ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; കേരളത്തിൽ നിന്നുള്ള മാധ്യമ സംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു
പനാജി: ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘത്തിൻ്റെ ഗോവ പര്യടനം പുരോഗമിക്കുന്നു . കേരളവും ഗോവയും ...





