സ്റ്റൈലാകാൻ കാത് നിറയെ കുത്തിയിട്ടുണ്ടോ? മൂക്കുത്തി ഇടാറുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ…
ഇന്ന് പ്രായഭേദമന്യ എല്ലാവരും കാത് കുത്തുന്നു. പണ്ട് കാലത്ത് കാത് കുത്തലും മൂക്ക് കുത്തലും സാധാരണമായിരുന്നു. എന്നാൽ ഇന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും ദ്വാരം സൃഷ്ടിച്ച് ആഭരണങ്ങൾ ...

