മദ്യപിച്ച് ലക്കുകെട്ട് പന്നി; ഒറ്റയടിക്ക് അകത്താക്കിയത് 18 ബിയറുകൾ
ജനങ്ങൾക്ക് ഏറ്റവും ശല്യമാകാറുള്ള മൃഗങ്ങളിലൊന്നാണ് കാട്ടുപന്നി. പലപ്പോഴും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികൾ എല്ലായിടത്തും ശല്യം തന്നെയാണ്. ഇങ്ങനെ അക്രമകാരികളായ കാട്ടു ...