മദ്യപിച്ച് ലക്കുകെട്ട് പന്നി; ഒറ്റയടിക്ക് അകത്താക്കിയത് 18 ബിയറുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്യപിച്ച് ലക്കുകെട്ട് പന്നി; ഒറ്റയടിക്ക് അകത്താക്കിയത് 18 ബിയറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 04:20 pm IST
Facebook
Twitter
WhatsAppTelegram

ജനങ്ങൾക്ക് ഏറ്റവും ശല്യമാകാറുള്ള മൃ​ഗങ്ങളിലൊന്നാണ് കാട്ടുപന്നി. പലപ്പോഴും മനുഷ്യരെയും വളർത്തു മൃ​ഗങ്ങളെയും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികൾ എല്ലായിടത്തും ശല്യം തന്നെയാണ്. ഇങ്ങനെ അക്രമകാരികളായ കാട്ടു പന്നികൾ ലഹരി കൂടി നുകർന്നാലോ? എന്നാൽ അങ്ങനെയൊരു സംഭവമാണ് ഓസ്ട്രേലിയയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മദ്യപിച്ച് പശുവുമായി തല്ലുകൂടാൻ ചെന്ന ഒരു പന്നിയാണ് വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ഒരു കാടിന് സമീപം ക്യാമ്പ് ചെയ്ത വിനോദ സഞ്ചാരികളായ സംഘത്തിൽ നിന്നും ബിയർ മോഷ്ടിച്ച് കഴിക്കുകയായിരുന്നു കാട്ടു പന്നി. ആരും കാണാതെ 18 ക്യാൻ ബിയറാണ് പന്നി അകത്താക്കിയത്. മദ്യപിച്ച് ലക്കുകെട്ടതോടെ പന്നിയുടെ വിധം മാറി. ക്യാമ്പിന് ചുറ്റും ലക്കുകെട്ട് ഓടാൻ തുടങ്ങി. സമീപത്ത് നിന്നിരുന്ന പശുവിന് നേരെ പന്നി ഓടിയടുത്തു. നല്ല വലിപ്പമുള്ള പശുവായിരുന്നു അവിടെ നിന്നിരുന്നത്.

മദ്യത്തിന്റെ ലഹരിയിൽ പശുവിന്റെ വലിപ്പമൊന്നും പന്നിക്ക് വിഷയമായിരുന്നില്ല. അത് ഓടിയടുത്തു. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ ഏറ്റുമുട്ടൽ ഉണ്ടായില്ല. പശുവിന്റെ അടുത്തെത്തിയ പന്നി വലിയ ശബ്ദത്തിൽ കാറുകയും പശുവിനെ ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് മദ്യ ലഹരിയിൽ സമീപത്തുള്ള നദിയിലേക്ക് പന്നി ചാടുകയാണ് ഉണ്ടായതെന്ന് ക്യാമ്പ് ചെയ്തിരുന്ന സഞ്ചാരികൾ പറഞ്ഞു.

 

 

Tags: pigSUBDRINK beerpig drink
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies