പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ
വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ച് പിടിപ്പിച്ച് നേട്ടം കൈവരിച്ച് അമേരിക്കൻ ഡോക്ടർമാർ. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം, മസ്തിഷ്‌ക മരണം സംഭവിച്ചയാളിലാണ് വെച്ചുപിടിപ്പിച്ചത്. 58-കാരനായ ...