വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യ ശരീരത്തിൽ; ശസ്ത്രക്രിയ വിജയകരം ; പ്രതീക്ഷയോടെ ശാസ്ത്രലോകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യ ശരീരത്തിൽ; ശസ്ത്രക്രിയ വിജയകരം ; പ്രതീക്ഷയോടെ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 07:14 pm IST
Facebook
Twitter
WhatsAppTelegram

പന്നിയുടെ ജനിതക മാറ്റം വരുത്തിയ ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യരിലേക്ക് മാറ്റിവെച്ചു. ന്യൂയോർക്ക് സർവ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയെന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വിദഗ്ധർ അറിയിച്ചു. ഭാവിയിൽ ഹൃദ്രോഗികളിൽ പന്നികളുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ലാങ്കോണിലെ ടിഷ് ഹോസ്പിറ്റലിൽ രണ്ട് ദിവസങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. ജൂൺ 16, ജൂലൈ 6 തീയ്യതികളിലാണ് സെനോട്രാൻസ്പ്ലാന്റുകൾ എന്ന ശസ്ത്രക്രിയ നടത്തിയത്. ലാങ്കോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ നാദർ മോസ്മിയാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയത്.

ഹൃദയം മാറ്റിവെയ്‌ക്കലിന് ശേഷം മൂന്ന് ദിവസത്തോളം ഒരു രോഗിയെ നിരീക്ഷിച്ചു. വിശദമായ നിരീക്ഷണത്തിൽ രോഗികളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. യന്ത്രങ്ങളെ ആശ്രയിക്കാതെയാണ് അധികവും ഇവ പ്രവർത്തിച്ചത്. ഹൃദയം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയിൽ സ്വീകരിക്കുന്ന സാധാരണ നടപടിക്രമങ്ങളാണ് ഇതിലും നടപ്പിലാക്കിയത് എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഇതിന് മുമ്പ് പന്നിയുടെ ഹൃദയം മനുഷ്യരിൽ വച്ചുപിടിപ്പിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം രോഗി മരണപ്പെടുകയായിരുന്നു. 57 കാരനാണ് മേരിലാൻഡ് സർവകലാശാലയിൽ നടന്ന ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചത്. എന്നാൽ രണ്ട് മാസത്തിനകം ഇയാൾ മരിച്ചു. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ മസ്തിഷ്‌ക രോഗം ബാധിച്ചവരിൽ നടത്തിയ പരീക്ഷണം വിജയകരമാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.

Tags: PIG HEART.TRANSPLANTATION
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies