പന്നിയുടെ വൃക്ക മാറ്റിവച്ച 62 കാരൻ ആശുപത്രി വിട്ടു; ഇനി ഡയാലിസിസ് ആവശ്യമില്ലെന്ന് ഡോക്ടർമാർ; സ്ലേമാൻ പൂർണ്ണ ആരോഗ്യവാൻ
പന്നിയുടെ വൃക്ക മാറ്റിവച്ച രോഗി ആശുപത്രി വിട്ടു. 62 കാരനായ റിച്ചാർഡ് സ്ലേമാനെ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. ലോകത്തിലാദ്യമായയാണ് ...