Pilot on Phuket-Delhi flight - Janam TV

Pilot on Phuket-Delhi flight

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിനെ ലഹരി പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍, ആരോഗ്യയോഗ്യത, റെഗുലേറ്ററി വ്യവസ്ഥകള്‍ എന്നിവയിലെ ...