‘പിനാക’യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും
അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ...