ഭാരതത്തിന്റെ അഭിമാന റോക്കറ്റ് ലോഞ്ചർ; തദ്ദേശീയമായി വികസിപ്പിച്ച 'പിനാക' റോക്കറ്റ് വ്യൂഹത്തിനായി 2,800 കോടി രൂപയുടെ പ്രതിരോധ കരാറിന് അനുമതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ അഭിമാന റോക്കറ്റ് ലോഞ്ചർ; തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ റോക്കറ്റ് വ്യൂഹത്തിനായി 2,800 കോടി രൂപയുടെ പ്രതിരോധ കരാറിന് അനുമതി

44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ 75 കിലോമീറ്റർ ദൂരപരിധിയിലേക്ക് വരെ പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് പിനാകയുടെ സവിശേഷത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 09:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് ആറായിരത്തിലധികം റോക്കറ്റുകൾ വാങ്ങാനുള്ള പദ്ധതിക്ക് ഒപ്പുവച്ച് പ്രതിരോധമന്ത്രാലയം. 2,800 കോടി രൂപയുടെ കരാറിനാണ് പ്രതിരോധവകുപ്പ് അംഗീകാരം നൽകിയത്. കഴിഞ്ഞയിടയ്‌ക്ക് നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം കരാറിന് അനുമതി നൽകിയിരുന്നു. ഒരേസമയം ഒന്നിലധികം മിസൈലുകൾ തൊടുത്തുവിടാൻ കഴിയുന്ന റോക്കറ്റ് ലോഞ്ചറാണ് പിനാക. പുതിയ കരാർ പ്രകാരം 6,400 റോക്കറ്റുകൾ കൂടി മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് വാങ്ങും.

ഏരിയ ഡിനെയൽ മ്യൂണീഷൻ ടൈപ്പ് 2, ടൈപ്പ് 3 എന്നീ രണ്ടിനം റോക്കറ്റുകളാണ് കരാർ പ്രകാരം വാങ്ങുക. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റുകൾ മാത്രമാണ് പദ്ധതിപ്രകാരം സൈന്യം സ്വന്തമാക്കുന്നത്. ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് ഓഫ് സോളാർ ഇൻഡസ്ട്രീസ്, മ്യൂണീഷൻസ് ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാകും വിതരണക്കാർ.

അർമേനിയ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ള ഇന്ത്യൻ നിർമ്മിത ആയുധ സംവിധാനം കൂടിയാണ് പിനാക റോക്കറ്റ് ലോഞ്ചർ. ലാർസൺ, ടൂബ്രോ, ടാറ്റ ഡിഫൻസ് ആൻഡ് ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ കമ്പനികൾ ഉൾപ്പടെ ചേർന്നായിരുന്നു ഡിആർഡിഒയുടെ പിനാക റോക്കറ്റ് വ്യൂഹം വികസിപ്പിച്ചെടുത്തത്.

ഭാരതം തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറെന്നാണ് പിനാക അറിയപ്പെടുന്നത്. 1.2 ടൺ ഭാരം വഹിക്കാൻ പിനാകയ്‌ക്ക് കഴിയും. 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ 75 കിലോമീറ്റർ ദൂരപരിധിയിലേക്ക് വരെ പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് പിനാകയുടെ സവിശേഷത. അതിർത്തിയിൽ ഉടലെടുക്കുന്ന ചൈനീസ്-പാക് ഭീഷണികൾ നേരിടാൻ സൈന്യത്തിന് കരുത്തുപകരുന്നതിൽ മുൻപന്തിയിലാകും പിനാകയുടെ സ്ഥാനം.

Tags: drdoPinaka multi-barrel rocket launcherPinaka
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies