ഗുജറാത്തിൽ നിന്ന് കേരളം പഠിക്കാൻ ഒരുങ്ങുന്നത് ഡാഷ് ബോർഡ് സംവിധാനം; ലക്ഷ്യമിടുന്നത് ഭരണമികവ്; ഓരോ നീക്കവും മുഖ്യമന്ത്രിയുടെ വിരൽതുമ്പിലെത്തും
അഹമ്മദാബാദ് : കേന്ദ്ര സർക്കാർ പോലും പ്രശംസിച്ച ഡാഷ് ബോർഡ് സംവിധാനം പഠിക്കാനാണ് കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി അടക്കമുളളവർ ഗുജറാത്തിലെത്തുന്നത്. ഗുജറാത്ത് മോഡൽ വികസനമെന്ന് പരിഹസിച്ചവർക്ക് ...


