ഗുജറാത്തിൽ നിന്ന് കേരളം പഠിക്കാൻ ഒരുങ്ങുന്നത് ഡാഷ് ബോർഡ് സംവിധാനം; ലക്ഷ്യമിടുന്നത് ഭരണമികവ്; ഓരോ നീക്കവും മുഖ്യമന്ത്രിയുടെ വിരൽതുമ്പിലെത്തും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുജറാത്തിൽ നിന്ന് കേരളം പഠിക്കാൻ ഒരുങ്ങുന്നത് ഡാഷ് ബോർഡ് സംവിധാനം; ലക്ഷ്യമിടുന്നത് ഭരണമികവ്; ഓരോ നീക്കവും മുഖ്യമന്ത്രിയുടെ വിരൽതുമ്പിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 02:59 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : കേന്ദ്ര സർക്കാർ പോലും പ്രശംസിച്ച ഡാഷ് ബോർഡ് സംവിധാനം പഠിക്കാനാണ് കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി അടക്കമുളളവർ ഗുജറാത്തിലെത്തുന്നത്. ഗുജറാത്ത് മോഡൽ വികസനമെന്ന് പരിഹസിച്ചവർക്ക് കാലം നൽകിയ മറുപടി കൂടിയായി ഈ തീരുമാനം. ഭരണമികവും ഫയലുകളുടെ വേഗവും ഉറപ്പു വരുത്തുന്നതാണ് ഡാഷ് ബോർഡ് സംവിധാനം.

സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഈ പദ്ധതിക്ക് തടുക്കം കുറിച്ചത്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന രീതിയാണിത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ചും, അതിലെ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാനാകും. ഗ്രാമതലത്തിൽ വരെ നേരിട്ട് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാനും മുഖ്യമന്ത്രിക്ക് സാധിക്കും.

വിവിധ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്ന് 20 സർക്കാർ മേഖലകളിലെ 3000 ത്തിൽ അധികം സൂചകങ്ങളുടെ ശേഖരണം നടത്തുകയും എല്ലാ പ്രധാന പങ്കാളികളെയും, അതായത് എല്ലാ സെക്രട്ടറിമാരെയും, ഒരൊറ്റ പ്ലാറ്റ്ഫോമിൽ സമന്വയിപ്പിക്കയും ചെയ്യുന്ന പദ്ധതിയാണിത്.

കൊറോണ കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് കൃത്യമായി ചികിത്സ ലഭിക്കാൻ കാരണവും ഈ പദ്ധതിയാണ്. ഉദ്യോഗസ്ഥ പരിഷ്‌കരണം, വൻകിട പദ്ധതികളുടെ നടപ്പാക്കൽ, ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഏകോപിപ്പിക്കൽ, വ്യക്തിഗത നിരീക്ഷണം തുടങ്ങിയവയ്‌ക്ക് ഉപകരിക്കുന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡ് സിസ്റ്റം. രാജ്യത്ത് തന്നെ വളരെയേറെ ശ്രദ്ധേയമായ പദ്ധതിയാണെന്ന അഭിനന്ദനവും ഇത് നേടിയിട്ടുണ്ട്.

Tags: Narendra ModiPinarayi VijayanPINARAI GOVERNMENTgujarat model
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies