മൊട്ടുസൂചി വെച്ച് കുത്തിക്കൊല്ലും; ടിപിയെ വെട്ടിയത് തെർമോകോൾ കട്ടർ വച്ചായിരുന്നു; ശുദ്ധതയുടെ നിറകുടങ്ങളാണ്; പരിഹസിച്ച് പി. ശ്യാംരാജ്
കഴിഞ്ഞ ദിവസം കണ്ണൂർ പിണറായിയിൽ നടന്ന ബോംബ് സ്ഫോടനത്തെ വെറും പടക്കം പൊട്ടിയത് എന്ന് പറഞ്ഞാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ബോംബ് സ്ഫോടനത്തിൽ കൈപ്പത്തി തകർന്ന സിപിഎം പ്രവർത്തകനായ ...

