Pinarayi vijayan Kerala CM - Janam TV
Saturday, November 8 2025

Pinarayi vijayan Kerala CM

വളാഞ്ചേരിയിൽ നിപ; മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റ​ത്തെ പ​രി​പാ​ടി മാ​റ്റി

മലപ്പുറം:  നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റ​ത്തെ പ​രി​പാ​ടി മാ​റ്റി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ർ​ഷി​കഘോഷത്തിന്റെ ജില്ലാതല പ​രി​പാ​ടി​യാ​ണ് മാ​റ്റി​വ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലായിരുന്നു പരിപാടി ...

ഈ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയുരാരോ​ഗ്യ സൗഖ്യത്തിന് വേണ്ടി, അദ്ദേഹത്തിന് ആരോഗ്യമുണ്ടായാൽ കേരളത്തിനാണ് ഗുണം; ശോഭനാ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആയുരാരോ​ഗ്യ സൗഖ്യത്തിന് വേണ്ടി പൊങ്കാലയിട്ട് ഔഷധി ചെയർമാനും മുൻ എംഎൽഎയുമായ ശോഭനാ ജോർജ്. ഒരുപാട് വർഷമായി പൊങ്കാലയിടുന്നുണ്ട്. സ്തീകളുടെ കൂട്ടായ്മയാണ് പൊങ്കാല. ...

ഇഷ്ടക്കാർക്ക് പണം  വാരിക്കോരി; മുൻ ചീഫ് സെക്രട്ടറി വി.പി ജോയ് വിരമിച്ച ശേഷം അനധികൃതമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; എ.ജി റിപ്പോർട്ട്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി. പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റിയെന്ന് കണ്ടെത്തി. പൊതുഭരണ വകുപ്പിൽ അക്കൗണ്ട്സ് ജനറൽ നടത്തിയ ...

ലൈഫ് മിഷൻ വീട് നിർമ്മാണത്തുകയേക്കാൾ കൂടുതൽ ചെലവാക്കി ക്ലിഫ് ഹൗസിൽ ചാണകക്കുഴി; കാലിത്തൊഴുത്തിന് 23 ലക്ഷം, ചാണകക്കുഴിക്ക് 4.40 ലക്ഷം; കണക്കുകൾ പുറത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നവീകരണത്തിന്റെ കണക്കുകൾ പുറത്ത്. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കിയതായി വെളിപ്പെടുത്തൽ. 2021 മുതൽ ...

പ്രവാസി ക്ഷേമ ഫണ്ട് ആഗോളതലത്തിൽ വേണം; കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ...