‘അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ച പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു’: ടി. പി സെൻകുമാർ
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് വിജയൻ ഗുരൂവായൂർ ക്ഷേത്രത്തിൽ കുടുംബസമേതം 'രഹസ്യ ദർശനം' നടത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്. 'ദേവസ്വം ഗുണ്ട'കളുടെ സംരക്ഷണ വലയിത്തിലാരുന്നു ...

