'അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ച പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു': ടി. പി സെൻകുമാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ച പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു’: ടി. പി സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 09:31 am IST
Facebook
Twitter
WhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് വിജയൻ  ഗുരൂവായൂർ ക്ഷേത്രത്തിൽ കുടുംബസമേതം ‘രഹസ്യ ദർശനം’ നടത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്. ‘ദേവസ്വം ഗുണ്ട’കളുടെ സംരക്ഷണ വലയിത്തിലാരുന്നു മുഖ്യമന്ത്രി പുത്രൻ ക്ഷേത്രത്തിൽ എത്തിയത്. ദൃശ്യങ്ങൾ പകർത്തിയ ജനം ടിവി റിപ്പോർട്ടറെ  ‘ദേവസ്വം ഗുണ്ടകൾ’ കയ്യേറ്റം ചെയ്യുകയും വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു .ജനം ടിവിയുടെ ഗുരുവായൂര്‍ പ്രതിനിധി രാജു ഗുരുവായൂരിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരമാണ് ഇവർ ക്ഷേത്രത്തിൽ എത്തിയത്. മുൻ ഡിജിപി ടി. പി സെൻകുമാർ ഇത് സംബന്ധിച്ച് നടത്തിയ നീരീക്ഷണം വായിക്കാം….

അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു.
മകനും കുടുംബവും ഗുരുവായൂരപ്പനെ ദർശിച്ചു മടങ്ങി. ദർശനം എന്തിനുവേണ്ടിയുള്ളതായിരുന്നു എന്നുള്ളത് പ്രത്യേകിച്ചും വോട്ടെണ്ണൽ 4 ആം തീയതി ആയിരിക്കുമ്പോൾ വളരെ സ്വാഭാവികമാണ്. ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി ശ്രീ പിണറായി വിജയന് മകനോട് ചോദിച്ചാൽ മതി – കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. കൃഷ്ണൻ എല്ലായിടത്തും ഉണ്ട് കേട്ടോ ശ്രീ പിണറായി വിജയൻ? തൂണിലും തുരുമ്പിലും എല്ലാം കൃഷ്ണൻ വസിക്കുന്നു. അതിപ്പോൾ മകനു മനസ്സിലായിക്കാണും.

ഇതുപോലെതന്നെയാണ് ശ്രീ വി.എസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാറും. അദ്ദേഹവുമൊത്തു പല പ്രാവശ്യം ഞാൻ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. അപ്പോൾ ഹിന്ദു മതത്തെ ഇത്രയധികം പുറകോട്ടടിച്ച ഈ നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ദൈവ വിശ്വാസികളായിമാറുന്നു ? അത്‌ ആദ്യം അവരൊന്ന് ചർച്ച ചെയ്യട്ടെ. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും , എം ഏ ബേബിയും , അതുപോലെ ഡബിൾ ഏ റഹീമും ഒക്കെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് തങ്ങളുടെ പാർട്ടി നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ഹിന്ദു ഈശ്വര വിശ്വാസികളായി മാറുന്നു എന്നുള്ളത്.

Tags: T P Sen KumarPinarayi vijayan son in guruvayoor
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies