അപൂർവ്വ ഇനം വജ്രം വിറ്റുപോയത് 480 കോടി രൂപയ്‌ക്ക്; വജ്ര ലേലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക
ഹോങ്കോംഗ് : അപൂർവ ഇനം പിങ്ക് വജ്രം റെക്കോഡ് വിലയ്ക്ക് ലേലത്തിൽ വിറ്റുപോയതായി റിപ്പോർട്ട്. 11.15 കാരറ്റ് വില്യംസൺ പിങ്ക് സ്റ്റാർ ലേലത്തിൽ നേടിയത് 57.7 ദശലക്ഷം ...


