പൊടുന്നനെ തടാകത്തിന് പിങ്ക് നിറം; കാരണം കണ്ടുപിടിക്കാനാകാതെ ശാസ്ത്രജ്ഞർ, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ഹവായിൽ മൗയിലെ ദേശീയ വന്യ ജീവി സങ്കേതത്തിലൂടെ ഒഴുകുന്ന കേലിയ തടാകത്തിന്റെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം തടാകത്തിലെ വെള്ളം പിങ്ക് നിറമായി മാറിയിരിക്കുകയാണ്. ...

