ദാദാ സാഹേബ് ഫാൽക്കെ അവാർഡ് : മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയതിൽ ചലച്ചിത്ര താരം മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹൻലാലിൻറെ അനുപമമായ ആ ...



