Pippali - Janam TV

Pippali

കണ്ടാൽ കുരുമുളക്, എന്നാൽ ​ഗുണങ്ങളിൽ ഒരുപിടി മുൻപിൽ; ഈ ഔഷധ സസ്യത്തെ ഒന്നറിഞ്ഞ് വെച്ചോളൂ; ​കാര്യമുണ്ട്..

ഔഷധ ​ഗുണങ്ങളേറെയുള്ള സസ്യമാണ് തിപ്പലി. കുരുമുളകിനോ‌ട് സാമ്യമുള്ള ചെടിയാണിത്. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇത് വിളഞ്ഞു പാകമാകുന്നതോടെ കറുത്ത നിറത്തിലായി തീരുന്നു. ഇതുണക്കിയെടുക്കുന്നതാണ് ഔഷധയോഗ്യമായ ഭാഗം. പലതരം ...