കണ്ടാൽ കുരുമുളക്, എന്നാൽ ​ഗുണങ്ങളിൽ ഒരുപിടി മുൻപിൽ; ഈ ഔഷധ സസ്യത്തെ ഒന്നറിഞ്ഞ് വെച്ചോളൂ; ​കാര്യമുണ്ട്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ടാൽ കുരുമുളക്, എന്നാൽ ​ഗുണങ്ങളിൽ ഒരുപിടി മുൻപിൽ; ഈ ഔഷധ സസ്യത്തെ ഒന്നറിഞ്ഞ് വെച്ചോളൂ; ​കാര്യമുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 11:48 am IST
FacebookTwitterWhatsAppTelegram

ഔഷധ ​ഗുണങ്ങളേറെയുള്ള സസ്യമാണ് തിപ്പലി. കുരുമുളകിനോ‌ട് സാമ്യമുള്ള ചെടിയാണിത്. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇത് വിളഞ്ഞു പാകമാകുന്നതോടെ കറുത്ത നിറത്തിലായി തീരുന്നു. ഇതുണക്കിയെടുക്കുന്നതാണ് ഔഷധയോഗ്യമായ ഭാഗം. പലതരം തിപ്പലികളുണ്ട്. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങിയവ അവയിൽ ചിലതാണ്. ആയൂർവേദത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തിപ്പലി.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സു​ഗന്ധ വ്യഞ്ജനമാണ് തിപ്പലി. ഔഷധ സസ്യങ്ങളുടെ കൂട്ടത്തിലെ രാജ്ഞി എന്നാണ് ഇത് അറിയപ്പെടുന്നത്. ഭക്ഷണത്തിന് എരിവും രുചിയും നൽകാൻ ഇതിന് കഴിയുന്നു. ഇതിന് പുറമേ നി​രവധി ​ഗുണങ്ങളാണ് ഇത് നൽകുന്നത്. അവയിൽ ചിലത് ഇതാ..‌

1) മെച്ചപ്പെട്ട ദഹനം

ദഹനം മെച്ചപ്പെടുത്താൻ പണ്ട് കാലം മുതൽക്കേ തിപ്പലി ഉപയോ​ഗിക്കുന്നു. ദഹന എൻസൈമുകളുടെയും പിത്തരസത്തിന്റെയും ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനും ദഹനക്കേട്, മലബന്ധം, ​ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയവ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു.

2) ശ്വാസകോശ സംരക്ഷണത്തിന് ‌

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് മെച്ചപ്പെട്ട മാർ​ഗമാണ് തിപ്പലി. ശരീരത്തെ ചൂടാക്കാൻ കഴിവുള്ളവയാണ് തിപ്പലി. ഇത് കഴിക്കുന്നതിലൂടെ ശ്വസനം എളുപ്പമാക്കാനും ശ്വാസകോശ സംബന്ധമായ അവസ്ഥകളിൽ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ജലദോഷം, പനി തുടങ്ങിയവയെ പ്രതിരോധിക്കാനും തിപ്പലി നല്ലതാണ്. ‌

3) വേ​ദന സംഹാരി

സന്ധിവാതം, തലവേദന, പേശി വേദന തുടങ്ങിയ വേദനകളിൽ നിന്ന് ആശ്വാസം നൽകാൻ തിപ്പലിക്ക് കഴിയും. ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വീക്കം കുറയ്‌ക്കുന്നു.

4) പ്രതിരോധശേഷി മെച്ചപ്പെടുത്താൻ

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തിപ്പലി, രോ​ഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു.പതിവായി ഉപയോ​ഗിക്കുന്നത് ‌‌‌‌അണുബാധയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു.

5) ദന്താരോ​ഗ്യത്തിന്

തിപ്പലിയു‌‌ടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വായുടെ ആരോഗ്യത്തെ കാക്കുന്നു. വായ് നാറ്റത്തെ ചെറുക്കാനും മോണയുടെ വീക്കം കുറയ്‌ക്കാനും ഇത് നല്ലതാണ്. പല്ലുകളെ ശക്തിപ്പെടുത്താനും പണ്ട് മുതലേ തിപ്പലി ഉപയോ​ഗിക്കുന്നു.

6) ലൈംഗികരോ​ഗ്യത്തിന്

പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലൈംഗികരോ​ഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തിപ്പലി നല്ലതാണ്. പ്രസവരക്ഷയ്‌ക്കും തിപ്പലി ഉപയോ​ഗിക്കുന്നു. തിപ്പലിയും ഉണക്ക മുന്തിരിയും ചേർത്ത് പൊടിച്ച് കഴിക്കുന്നതിലൂടെ ദഹനശക്തിയും ധാതുപുഷ്ടിയും ലഭിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

7) അർബുദത്തെ തടയാൻ


കാൻസർ മുഴകളിൽ കാണപ്പെടുന്ന എൻസൈമിന്റെ ഉത്പാദനത്തെ തടയാൻ തിപ്പലിക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. തിപ്പലിയിൽ അടങ്ങിയിട്ടുള്ള പിപ്പർലോം​ഗ്യുമിൻ എന്ന രാസവസ്തുവാണ് ഇതിന് സഹായിക്കുന്നത്.

Tags: Health benefitsSUBPippali
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies