പിറ്റ്ബുൾ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു; നായയുടെ ഉടമ അറസ്റ്റിൽ
ന്യൂഡൽഹി: പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്ത സംഭവത്തിൽ ഉടമ അറസ്റ്റിൽ. തയ്യൽക്കാരനായ രാജേഷ് പാലാണ് അറസ്റ്റിലായത്. കുട്ടിയുടെ അയൽക്കാരനാണ് പ്രതി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രേം നഗറിൽ ...


