പീയൂഷ് സ്വാമിക്കും അവാർഡുണ്ടേ! പ്രേക്ഷകരുടെ മനം കവർന്ന മാളികപ്പുറത്തിലെ കുട്ടിത്താരത്തിനും ദേശീയ പുരസ്‌കാരം
കൊറോണ പ്രസിന്ധിയെ തുടർന്ന് മങ്ങിപ്പോയ മലയാള സിനിമാ രംഗത്ത് പുത്തൻ ഉണർവ് നൽകിയ ചിത്രങ്ങളിലൊന്നായിരുന്നു മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഏവരുടെയും ഹൃദയം ...

