പീയൂഷ് സ്വാമിക്കും അവാർഡുണ്ടേ! പ്രേക്ഷകരുടെ മനം കവർന്ന മാളികപ്പുറത്തിലെ കുട്ടിത്താരത്തിനും ദേശീയ പുരസ്‌കാരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പീയൂഷ് സ്വാമിക്കും അവാർഡുണ്ടേ! പ്രേക്ഷകരുടെ മനം കവർന്ന മാളികപ്പുറത്തിലെ കുട്ടിത്താരത്തിനും ദേശീയ പുരസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 03:43 pm IST
FacebookTwitterWhatsAppTelegram

കൊറോണ പ്രസിന്ധിയെ തുടർന്ന് മങ്ങിപ്പോയ മലയാള സിനിമാ രംഗത്ത് പുത്തൻ ഉണർവ് നൽകിയ ചിത്രങ്ങളിലൊന്നായിരുന്നു മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഏവരുടെയും ഹൃദയം കവർന്നത് രണ്ട് കുട്ടിത്താരങ്ങളായിരുന്നു. അയ്യനെ ഒരിക്കല്ലെങ്കിലും തൊഴുതു വണങ്ങണമെന്ന് ആഗ്രഹിച്ച കല്ലുവും അവളുടെ ആഗ്രഹത്തിനൊപ്പം നിന്ന പിയൂഷ് ഉണ്ണിയും! കല്ലുവായി എത്തിയത് ദേവനന്ദയും പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപഥുമായിരുന്നു. മാളികപ്പുറത്തിലെ കുട്ടിത്താരത്തിന്റെ പ്രകടനത്തിന്റെ ഇന്ന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ഇടത് രാഷ്‌ട്രീയ കണ്ണുകൾ കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും മാളികപ്പുറത്തെയും ബാലതാരങ്ങളെയും മാറ്റി നിർത്തിയപ്പോൾ ഇന്ന് ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മാളികപ്പുറം. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമാണ് പിയൂഷ് ഉണ്ണിയായി വേഷമിട്ട ശ്രീപഥ് നേടിയത്.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ബാലതാരങ്ങൾക്കുള്ള അവാർഡ് മാളികപ്പുറത്തിന് ലഭിക്കുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിച്ചിരുന്നത്. ജൂറിയിൽ രാഷ്‌ട്രീയം കലർന്നപ്പോൾ മാളികപ്പുറത്തെയും കുഞ്ഞുതാരങ്ങളെയും അവർ മാറ്റി നിർത്തുകയായിരുന്നു. എന്നാൽ അവരുടെ കഠിന പരിശ്രമങ്ങൾക്ക് അംഗീകാരമുണ്ടെന്ന് കാലം തെളിയിച്ചിരിക്കുന്നു.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ പിറന്ന മാളികപ്പുറത്തിൽ ഉഴപ്പനായി, ക്ലാസിലെ തുളസി പിപിയെ ഇഷ്ടപ്പെടുന്ന കള്ളകാമുകനായി എന്നാൽ കല്ലുവിന്റെ കൂട്ടുകാരനായി പിയൂഷ് ഉണ്ണി എന്ന ശ്രീപഥ് ജീവിക്കുകയായിരുന്നു. ജിഎൽപിഎസ് മാതാമംഗലം സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനാണ് ശ്രീപഥ്. റീൽസിലൂടെയാണ് സിനിമാ രംഗത്തേക്ക് താരം എത്തുന്നത്.

കുമാരി എന്ന സിനിമയ്‌ക്ക് ശേഷം ശ്രീപഥ് അഭിനയിച്ച സിനിമയാണ് മാളികപ്പുറം. സിനിമയിൽ ഉണ്ണിമുകുന്ദനും കല്ലുവും തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് ശ്രീപഥ് മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിൽ താരത്തിന്റെ അച്ഛനും ചെറിയൊരു പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തമാശകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ശ്രീപഥിന് ഇനിയും ഒരുപാട് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.

Tags: national film awardMalikappuramPiyush Unni
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies