‘മെത്രാപ്പൊലീത്തയാണ് വി.ഡി സതീശനെ ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുത്തത്’: മാരാമൺ കൺവെൻഷൻ വിവാദത്തിൽ അതൃപ്തി പ്രകടമാക്കി പി.ജെ കുര്യൻ
പത്തനംതിട്ട : മാരാമൺ കൺവെൻഷനിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയത് മെത്രാപ്പോലീത്തയെന്ന് പിജെ കുര്യൻ. യുവവേദിയുടെ പരിപാടിക്കായി സതീശന്റെ ഡേറ്റ് ബ്ലോക്ക് ചെയ്യാൻ ...


