എയറിലായി പാക് പ്രധാനമന്ത്രി; ജാവലിൻ താരത്തിന് പാകിസ്താൻ വക ഒരു മില്യൺ രൂപയുടെ ചെക്ക്! അടവ് ഇവിടെ ചെലവാകില്ലെന്ന് സൈബർ ലോകം
ഇസ്ലാമബാദ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ പാകിസ്താൻ്റെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അർഷാദ് നദീം ജാവലിൻ പായിച്ചത്. 27-കാരൻ്റെ കൈയിൽ നിന്ന് ശരവേഗത്തിൽ പാഞ്ഞ ജാവലിൻ പാകിസ്താൻ്റെ 32 വർഷത്തെ മെഡൽ ...

