എയറിലായി പാക് പ്രധാനമന്ത്രി; ജാവലിൻ താരത്തിന് പാകിസ്താൻ വക ഒരു മില്യൺ രൂപയുടെ ചെക്ക്! അടവ് ഇവിടെ ചെലവാകില്ലെന്ന് സൈബർ ലോകം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എയറിലായി പാക് പ്രധാനമന്ത്രി; ജാവലിൻ താരത്തിന് പാകിസ്താൻ വക ഒരു മില്യൺ രൂപയുടെ ചെക്ക്! അടവ് ഇവിടെ ചെലവാകില്ലെന്ന് സൈബർ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 10:58 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ പാകിസ്താന്റെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അർ‌ഷാദ് നദീം ജാവലിൻ പായിച്ചത്. 27-കാരന്റെ കൈയിൽ‌ നിന്ന് ശരവേ​ഗത്തിൽ പാഞ്ഞ ജാവലിൻ പാകിസ്താന്റെ 32 വർഷത്തെ മെ‍ഡൽ വരൾച്ചയ്‌ക്കാണ് വിരമാമിട്ടത്. നദീമിന്റെ 92.97 മീറ്റർ ത്രോ പാകിസ്താനെ മാത്രമല്ല ലോകരാജ്യങ്ങളെ വരെ ഞെട്ടിച്ചു.

നിരവധി പേരാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി അർഷാദിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. എന്നാൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റും ചിത്രവുമാണ് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. പാകിസ്താന്റെ യശസ് വാനോളം ഉയർത്തിയ താരത്തിന് നന്ദി അറിയിക്കുന്നതായിരുന്നു പോസ്റ്റ്. ഒളിമ്പിക്സിലെ മിന്നൽ ത്രോയുടെ ചിത്രത്തിനൊപ്പം ഒരു ദശലക്ഷം പാകിസ്താൻ രൂപയുടെ ചെക്ക് കൈമാറുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. അത് പഴയ ചിത്രമായിരുന്നുവെന്ന് തിരിച്ചറിയാൻ സൈബർ‌ ലോകത്തിന് വലിയ സമയം വേണ്ടിവന്നില്ലെന്നതാണ് വാസ്തവം.

പഴയ ചിത്രത്തിനൊപ്പം അഭിനന്ദന പോസ്റ്റ് പങ്കിട്ടത് ഏറെ വിമർശനങ്ങൾ‌ക്കാണ് വഴിവച്ചിരിക്കുന്നത്. ഫോട്ടോയുടെ പ്രസക്തിയെ കുറിച്ചും പ്രധാനമന്ത്രിയുടെ വില കുറഞ്ഞ രാഷ്‌ട്രീയത്തെ കുറിച്ചും ഭൂരിഭാ​ഗം പേരും വിമർശിച്ചു. പോസ്റ്റിന്റെ കമൻ‌റ് ബോക്സിലെമ്പാടും പരിഹാസവും ട്രോളുമാണ്.

Bravo Arshad 👏🏻
History made!
Pakistan’s 🇵🇰 first Olympic men’s javelin champion, Arshad Nadeem @ArshadOlympian1 brings home a historic #gold medal at #Paris2024 ! You’ve made the whole nation proud young man. pic.twitter.com/zRkG3RC3ND

— Shehbaz Sharif (@CMShehbaz) August 8, 2024

Tags: Pakistan PMjavelin throwPARIS OLYMPICS 2024Arshad NadeemPakistani PM Shehbaz SharifPKR 1M cheque
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies