“പിള്ളച്ചേട്ടൻ നൽകിയ സ്‌നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്” ; പികെആർ പിള്ളയുടെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പുമായി മോഹൻലാൽ
നിർമ്മാതാവ് പികെആർ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. അദ്ദേഹവുമായുള്ള ഓർമ്മകളെക്കുറിച്ചും നടനെന്ന നിലയിൽ തനിക്ക് പികെആർ പിള്ള നൽകിയ പ്രോത്സാഹനത്തെക്കുറിച്ചുമാണ് മോഹൻലാൽ പങ്കുവച്ചത്. ഷൂട്ടിങ് പുരോഗമിക്കുന്ന ...


