ശിവലിംഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരണം; ഗുണ്ട ഇമ്രാനെ പഞ്ഞിക്കിട്ട് നാട്ടുകാർ, വീഡിയോ
ശിവിലിംഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരിച്ച ഗുണ്ടയെ പഞ്ഞിക്കിട്ട് നാട്ടുകാർ. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസ് അറസ്റ്റ് ...





