സീതാ ദേവിയെ ആരാധിക്കുന്ന ഒരു കൂട്ടം ഗ്രാമീണർ; പാലക്കാട് എന്തുണ്ടെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സീതാ ദേവിയെ ആരാധിക്കുന്ന ഒരു കൂട്ടം ഗ്രാമീണർ; പാലക്കാട് എന്തുണ്ടെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 06:09 pm IST
Facebook
Twitter
WhatsAppTelegram

ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തുറന്നു കാണിക്കുന്ന രേഖാ ചിത്രങ്ങൾ പോലെ തെളിഞ്ഞു നിൽക്കുന്നതാണ് പാലക്കാടൻ ഗ്രാമങ്ങളുടെ ദൃശ്യഭംഗി. വലിയ വിമാനത്താവളങ്ങളോ, പാർലമെന്റ് മന്ദിരങ്ങളോ ഇവിടുത്തെ ഗ്രാമീണർക്ക് അവകാശപ്പെടാനില്ല. കുന്നും, മലകളും, പാടങ്ങളും, കാവുകളും സംരക്ഷിക്കുന്ന പച്ചയായ ഗ്രാമീണജീവിതം മാത്രമേ ഇവിടെയുള്ളൂ.. നഗര ജീവിതം മടുത്തവർക്ക് കരിമ്പനകളുടെ സ്വന്തം നാട്ടിൽ രാപ്പാർക്കാം.

സീതാർകുണ്ട് വെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം. വനവാസകാലത്ത് ഭഗവാൻ ശ്രീരാമനും ലക്ഷ്മണനും സീതാ ദേവിയും ക്ഷീണിതരായി ഈ പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാ ദേവിക്ക് സ്‌നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. ഈ അരുവിയിൽ സീതാ ദേവി കുളിച്ചതിനാൽ ഈ പ്രദേശം സീതാർ കുണ്ട് എന്ന പേരിൽ അറിയപ്പെടുകയായിരുന്നെന്നാണ് ഇവിടെയുള്ള ജനങ്ങൾ വിശ്വസിച്ച് പോരുന്നത്. സീതാദേവി കുളിച്ച നദിയിൽ അവിടുത്തെ വനവാസികളും ജനങ്ങളും സീതാദേവിയെ സങ്കൽപ്പിച്ച് പൂജ നടത്തുന്ന ചടങ്ങ് ഇപ്പോഴും നടക്കുന്നു.

ചുള്ളിയാർ അണക്കെട്ട്

പാലക്കാട് ജില്ലയിൽ മറ്റൊരു ദൃശ്യ ഭംഗിയാണ് ചുള്ളിയാർ അണക്കെട്ട്. കൊല്ലങ്കോടിന് സമീപം മുതലമടയിലാണ് ചുള്ളിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

കവ

പാലക്കാട് ടൗണിൽ നിന്നും ഏകദേശം 14 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. കവയെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ലെന്ന് പലരും പറായുണ്ട്. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അതി സുന്ദരമായ സ്ഥലമാണ് കവ. മലമ്പുഴ ഡാമും ഇതിനടുത്താണ്. നെല്ലിയാമ്പതി കഴിഞ്ഞാൽ സഞ്ചാരികൾ കണ്ടിരിക്കേണ്ട സ്ഥലമാണ് കവ.

ചിങ്ങൻചിറ കറുപ്പ്‌സ്വാമി അമ്പലം

 

സിനിമാ ചിത്രീകരണങ്ങളുടെ സ്ഥിര പ്രദേശമാണിത്. അരയാലുകൾ കാവൽ നിൽക്കുന്ന കുറുപ്പ് സ്വാമി അമ്പലം പാലക്കാടിന്റെ മറ്റൊരു പ്രത്യേകതയാണ്. വർണ്ണിച്ചാൽ തീരാത്ത പാലക്കാടൻ ഗ്രാമങ്ങളിലെ കുന്നും, പാടവും, മാഞ്ചോടുകളും, കാവുകളും, നിങ്ങളെ സ്വാഗതം ചെയ്യുന്നു..

 

Tags: PlakkadSUBPlaces
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies