ചൂടല്ലേ കുറച്ച് തൈരാവാം…; തൈര് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാതെ പോകരുതേ
ചൂട് കാലത്ത് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരപദാർത്ഥമാണ് തൈര്. ശരീരത്തിന് തണുപ്പ് കിട്ടുന്നതിനായി മോര്, സംഭാരം, സലാഡ് എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. മെച്ചപ്പെട്ട ദഹനപ്രക്രിയക്കും ...