Plan - Janam TV

Plan

രാജ്യത്ത് വീണ്ടും ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം ; അജ്മീറിൽ ട്രെയിൻ പാളത്തിൽ വച്ചത് ഒരു ക്വിന്റൽ ഭാരമുള്ള സിമന്റ് കട്ടകൾ

ജയ്പൂർ : രാജ്യത്ത് വീണ്ടും ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം . രാജസ്ഥാനിലെ അജ്മീറിൽ ഒരു ക്വിന്റൽ ഭാരമുള്ള സിമന്റ് കട്ടകൾ പാളത്തിൽ വച്ചാണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം ...

പാകിസ്താനിൽ നിന്നെത്തിച്ച ആയുധങ്ങൾ; ശ്രീലങ്ക വഴിയുള്ള രക്ഷപ്പെടൽ; സൽമാനെ തീ‌‍ർക്കാൻ തയാറാക്കിയത് വമ്പൻ പദ്ധതി

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് തയാറാക്കിയത് വമ്പൻ പദ്ധതിയെന്ന് പൊലീസ്. ഉന്നം പിഴയ്ക്കാത്ത പ്രായപൂർത്തിയാകാത്ത ഷാർപ്പ് ഷൂട്ടർമാരെയാണ് സൽമാനെ തീർക്കാൻ ...

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കും, വിദേശത്തുള്ളവരെ തിരികെയെത്തിക്കാൻ പദ്ധതി: മുഖ്യമന്ത്രി; ആദ്യം നേതാക്കളുടെ മക്കളെ കൊണ്ടുവരൂയെന്ന് ആക്ഷേപം

കോഴിക്കോട് : പഠിക്കാനും മറ്റുമായി വിദേശത്ത് പോയവരെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസത്തിനും ...

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; 2ജിബി 5GB ഡാറ്റ മൂന്ന് മാസത്തേക്ക്; കിടിലൻ പ്ലാൻ അവതരിപ്പിച്ച് കമ്പനി

രാജ്യത്തെ വരിക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലാണ് റിലയൻസ് ജിയോ. സാധാരണക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് ജിയോ നൽകുന്നത്. ഇതു തന്നെയാണ് ജിയോ വരിക്കാരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവുണ്ടാക്കുന്നത്. പരമാവധി ...

റോണാള്‍ഡോയുടെ ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത് നാസ..! “സൗരയൂഥ’ കണ്ടുപിടിത്തവുമായി റമീസ് രാജ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റോണാള്‍ഡോയെക്കുറിച്ച് വിചിത്രവാദവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്‍ ചീഫും മുന്‍ താരവുമായ റീമസ്‌രാജ. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു താരത്തിന്റെ വിചിത്ര വാദം. 'റോണാള്‍ഡോയുടെ ഡയറ്റ് ...