ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റോണാള്‍ഡോയെക്കുറിച്ച് വിചിത്രവാദവുമായി പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് മൂന് ചീഫും മുന്‍ താരവുമായ റീമസ്രാജ. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു താരത്തിന്റെ വിചിത്ര വാദം.
‘റോണാള്‍ഡോയുടെ ഡയറ്റ് പ്ലാന്‍ നാസയിലെ ശാസ്ത്രജ്ഞരാണ് തയ്യാറാക്കിയത്’-റമീസ് രാജ പറഞ്ഞു. ഇതോടെ ചാനലിലെ പലരും ചിരിക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ റമീസ് രാജയ്ക്കെതിരെ രൂക്ഷ പരിഹാസമാണ് ഉയരുന്നത്.
2021 പിസിബി ചെയര്‍മാനായ റമീസ് രാജയെ 2022 ഡിസംബറില്‍ പുറത്താക്കിയിരുന്നു.പാകിസ്താനില്‍ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സ്ഥാനം നഷ്ടമായത്.
“Ronaldo’s diet plan set by NASA scientists.” : Ramiz Raza.
Ramiz Raza is an ex chief of PCB. 🙌🏻 pic.twitter.com/qlP3enHNcZ
— Vipin Tiwari (@Vipintiwari952_) November 22, 2023
“>