platypus animal - Janam TV

platypus animal

താറാവിന്റെ മുഖം, ബീവറിന്റെ വാല്, നീർനായയുടെ കാല്; അടുക്കേണ്ട, അപകടമാണ്; മാരക വിഷമുള്ള സസ്തനി

കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികളാണ് സസ്തനികൾ. ഇതിൽ പറക്കുന്ന സസ്തനിയെ മിക്കവർക്കും അറിയാം, വവ്വാൽ. മുട്ടയിടുന്ന സസ്തനിയെ പറ്റി അറിയുമോ! അതാണ് പ്ലാറ്റിപസ്. ഇവ ഒരു അർദ്ധ ...