സെമിയിൽ ജഡേജ പുറത്തിരിക്കുമോ! പ്ലേയിംഗ് ഇലവൻ റിപ്പോർട്ടുകളിങ്ങനെ
ടി20 ലോകകപ്പിലെ സെമിഫൈനലിനൊരുങ്ങുന്ന ടീം ഇന്ത്യയെ അലട്ടുന്ന ചില പ്രശ്നങ്ങൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ഇതിലൊന്നാണ് രവീന്ദ്ര ജഡേജയുടെ ഫോമാണ്. ടി20 ലോകകപ്പിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീൾഡിംഗിലും ജഡേജയിൽ ...