ഏഷ്യാകപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാകിസ്താന്റെ ഞെട്ടിപ്പിക്കല്‍...! ഇന്ത്യയ്‌ക്കെതിരെയുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാകിസ്താന്റെ ഞെട്ടിപ്പിക്കല്‍…! ഇന്ത്യയ്‌ക്കെതിരെയുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 10:00 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്‍പേ പാകിസ്താന്റെ ഞെട്ടിപ്പിക്കല്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിടുന്ന പ്ലേയിംഗ് ഇലവനെ മണിക്കൂറുകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചാണ് ടീം കായിക ലോകത്തെ ഞെട്ടിപ്പിച്ചത്. പരിക്കേറ്റ ഷഹീന്‍ അഫ്രീദിയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാളിനെ നേരിട്ട അതേ ടീം തന്നെയാണ് ഇന്ത്യയ്‌ക്കെതിരേയും

ബാബര്‍ അസം നായകനായ ടീമില്‍ ഷദാബ് ഖാനാണ് ഉപനായകന്‍. പ്രമുഖരെല്ലാം അണിനിരക്കുന്ന ടീം സന്തുലിതമാണ്. ഫഹീം അഷ്റഫ്, മുഹമ്മദ് വസീം, സൗദ് ഷക്കീല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഫഖര്‍ സമാനെയുംം ഇമാമുല്‍ ഹഖിനെയും നിലനിര്‍ത്തി. ബാബര്‍ അസം മൂന്നാമനായും ഏഷ്യാ കപ്പിലൂടെ അരങ്ങേറിയ സല്‍മാന്‍ അലി ആഗാ നാലാമനായും ബാറ്റ് ചെയ്യാനെത്തും.

ഷാദാബ് ഖാനും മുഹമ്മദ് നവാസും ആണ് ഓള്‍ റൗണ്ടര്‍മാര്‍.നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരാണ് പേസര്‍മാര്‍.ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയ്‌ക്കാണ് മത്സരം.

പാകിസ്ഥാന്‍ പ്ലെയിംഗ് ഇലവന്‍; ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഗാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ്

Pakistan to field same playing XI tomorrow 🇵🇰#PAKvIND | #AsiaCup2023 pic.twitter.com/qe18Ad6pF4

— Pakistan Cricket (@TheRealPCB) September 1, 2023

“>

 

Tags: PakistanAsia Cup 2023Indiaagainstplaying 11
Share
Tweet
SendShare

More News from this section

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

Latest News

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies