പുറത്തായതോ? പുറത്താക്കിയതോ! മുംബൈ സ്ക്വാഡിൽ രോഹിത്ത് ഇല്ല, വിഘ്നേഷ് കളിക്കും
ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു. അതേസമയം സ്ക്വാഡിൽ നിന്ന് മുൻ നായകൻ രോഹിത് ശർമ പുറത്തായി. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ മുട്ടിൽ ...