ട്രംപിനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കി പാക് പൗരൻ; കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്
ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാന് വേണ്ടി രഹസ്യമായി വിവരം നൽകിയ പാക് പൗരൻ കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. 46-കാരനായ ...

