ട്രംപിനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കി പാക് പൗരൻ; കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കി പാക് പൗരൻ; കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 06:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാന് വേണ്ടി രഹസ്യമായി വിവരം ന‍ൽകിയ പാക് പൗരൻ കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. 46-കാരനായ ആസിഫ് മെർച്ചൻ്റാണ് ട്രംപിനെ വധിക്കാൻ ശ്രമം നടത്തുന്നതിന് തലേന്ന് അറസ്റ്റിലായത്. ഇയാൾ ഉന്നത നേതാക്കളെ വധിക്കാനായി 5,000 ഡോളറിന് ന്യൂയോർക്കിൽ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഇറാനിൽ കുറച്ചുകാലം താമസിച്ചതിന് പിന്നാലെ പാകിസ്താനിലേക്ക് ആസിഫ് മടങ്ങിയിരുന്നുവെന്നും തുടർന്നാണ് ന്യൂയോർക്കിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപതാകത്തിനായി സഹായം ആവശ്യപ്പെട്ടാണ് ഇയാൾ ഇറാനിലെത്തിയതെന്നാണ് റിപ്പോർട്ട്. ഇവിടെ വിപുലമായ പദ്ധതിയിട്ടു. ഇറാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളി‍ൽ ഇയാൾ നിരന്തരം യാത്ര ചെയ്തിരുന്നു. ഒരു രാഷ്‌ട്രീയ വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് അവിടെ നടത്തിയത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ട്രംപിലേക്കാണ് ​ഗൂഢാലോചന വിരൽചൂണ്ടുന്നതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ​ഗൂഢാലോചന നടത്തുന്നുവെന്ന രഹസ്യ റിപ്പോർട്ടിന് പിന്നാലെ ട്രംപിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന റാലിയിൽ ട്രംപിനെതിരെ വെടിവയ്പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെവിയിൽ നിന്ന് രക്തം വരുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags: plot to kill TrumpUSArrestPakistani man
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies