SSLC പരീക്ഷ ക്യാൻസൽ; പൊതുപരീക്ഷ ഇനി 12-ാം ക്ലാസിൽ മതി; ശുപാർശയുമായി സർക്കാർ
തിരുവനന്തപുരം: ഇനിമുതൽ പൊതുപരീക്ഷ (PUBLIC EXAM) 12-ാം ക്ലാസിൽ മതിയെന്ന് സംസ്ഥാന സർക്കാർ. സ്കൂൾ പാഠ്യപദ്ധതിയുടെ അവസാനഘട്ടമായ പന്ത്രണ്ടാം ക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്നാണ് സർക്കാർ ശുപാർശ. ...



