പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍
തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി (പ്ലസ് വണ്‍) പരീക്ഷയുടെ ഫലം വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 4,10,190 വിദ്യാര്‍ത്ഥികളില്‍ 4,04,722 പേരുടെ ഫലമാണ് ...

