പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കിയത് ആറ് യൂണിറ്റ് ഫയർഫോഴ്സെത്തി
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വായിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ ...