പ്രധാനമന്ത്രിയുടേത് വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വം; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വവും ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘടനാപാടവും ബിജെപിയെ വീണ്ടും ...


