പി എം കെയർ ഫണ്ട് ട്രസ്റ്റിയായി രത്തൻ ടാറ്റയടക്കം മൂന്ന് പേരെ നിയമിച്ചു : അഡ്വൈസറി ബോർഡിൽ പ്രമുഖരോടൊപ്പം കേരളത്തിൽ നിന്ന് ജസ്റ്റിസ് കെ ടി തോമസും
ന്യൂഡൽഹി: പി എം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി പുതിയ ആളുകളെ തിരഞ്ഞെടുത്തു. ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഉൾപ്പെടെ മൂന്ന് പ്രമുഖ വ്യക്തികളെയാണ് പിഎം കെയർ ...


