ലോജിസ്റ്റിക്സ് മേഖലയുടെ ജീവനാഡിയായി ‘പിഎം ഗതിശക്തി’; അംഗീകാരം നൽകിയത് 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക്
പുത്തൻ നേട്ടത്തിൽ ഭാരതത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ പ്രധാൻ മന്ത്രി ഗതിശക്തി. പദ്ധതിയുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ ഇതുവരെ 15.39 ലക്ഷം കോടി രൂപയുടെ 208 ...

