സുരേഷ് ഗോപിയുടെ ‘ഭാഗ്യ’ത്തിനും ശ്രേയസിനും മാത്രമല്ല അനുഗ്രഹം; ഗുരുവായൂരിൽ വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനസേവകന്റെ ആശംസ
തൃശൂർ: മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങളോടെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ...

