കർഷകർ, സ്ത്രീകൾ, യുവാക്കൾ വികസിത ഭാരതത്തിന്റെ നെടുംതൂണുകൾ; അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് മൂന്നാമൂഴം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി
ലക്‌നൗ: രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ കർഷകരും, സ്ത്രീകളും, യുവാക്കളും പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് തന്റെ സർക്കാർ മൂന്നാമൂഴം ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...