92.6 ദശലക്ഷത്തോളം ​ഗുണഭോക്താക്കൾ, 20,000 കോടി രൂപ; PM-കിസാൻ സമ്മാൻ നിധിയുടെ 17-ാം ​ഗഡുവിന്റെ വിതരണം ഇന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

92.6 ദശലക്ഷത്തോളം ​ഗുണഭോക്താക്കൾ, 20,000 കോടി രൂപ; PM-കിസാൻ സമ്മാൻ നിധിയുടെ 17-ാം ​ഗഡുവിന്റെ വിതരണം ഇന്ന്

കിസാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 06:00 am IST
FacebookTwitterWhatsAppTelegram

ലക്നൗ: പ്രധാൻ‌മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാം ​ഗഡുവിന്റെ വിതരണം ഇന്ന്. വാരാണാസി സന്ദർശനത്തിനിടെ പ്രധാനമന്ത്രിയാണ് ഗഡു വിതരണം ചെയ്യുക. 92.6 ദശലക്ഷത്തിലധികം ​ഗുണഭോക്താക്കളാണ് പിഎം-കിസാൻ സമ്മാൻ നിധിക്കുള്ളത്. 20,000 കോടി രൂപയിലധികം തുക ഈ ഇനത്തിൽ ജനങ്ങളിലേക്ക് നേരിട്ടെത്തും.

തു‍ടർ‌ന്ന് കിസാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൃഷി സഖികളായി പരിശീലനം നേടിയ 30,000-ലധികം സ്വയം സഹായ സംഘങ്ങൾക്ക് പാരാ എക്സ്റ്റൻഷൻ വർക്കർമാരായി സേവനമനുഷ്ഠിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും. വരാണാസിയിൽ നടക്കുന്ന ചടങ്ങിൽ ഉത്തർപ്രദേശ് ​ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മറ്റ് നേതാക്കളും പങ്കെടുക്കും.

732 കൃഷി വികസന കേന്ദ്രങ്ങളിൽ നിന്നുള്ളവർ, ഒരു ലക്ഷത്തിലധികം കാർഷിക സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് ഉൾപ്പടെ 25 ദശലക്ഷത്തിലധികം കർഷകർ പരിപാടിയിൽ പങ്കെടുക്കും. തെരഞ്ഞെടുത്ത 50 കൃഷി വികസന കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കാൻ കർഷകർ അവസരമുണ്ടാകും. മികച്ച കാർഷിക രീതികൾ അറിയാനും പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടാനും കാലാവസ്ഥവ്യതിയാനത്തെ കുറിച്ചും കർ‌ഷകർക്ക് സംശയനിവാരണം ന‌ടത്താവുന്നതാണ്.

2019-ലാണ് പിഎം കിസാൻ സമ്മാൻനിധി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഇതുവരെ സർക്കാർ 11 കോടിയിലധികം കർഷകർക്ക് 3.04 ലക്ഷം കോടി രൂപ വിതരണം ചെയ്തു. പിഎം-കിസാൻ സമ്മാൻനിധിയിലൂടെ അർഹരായ കർഷകർക്ക് നാല് മാസം കൂടുമ്പോൾ 2,000 രൂപയാണ് നൽകി വരുന്നത്. ഒരു വർഷം 6,000 രൂപയാണ് ഗഡുക്കളായി കർഷകരിലെത്തിക്കുന്നത്. ​ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തുകയാണ് ചെയ്യുന്നത്. പിഎം-കിസാൻ സമ്മാൻ നിധിയുടെ 17-ാം ​ഗഡു അനുവദിച്ച് കൊണ്ടുള്ള ബില്ലിലാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത്.

Tags: pm modipm kisan samman nidhi17th installment of PM-KISANVaranasi
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies