എടാ മോനെ, തരത്തിൽ പോയി കളിയെടാ, ഇത് സിപിഎം ഡാ!! അൻവറിനെ എംവി രാഘവനോട് ഉപമിച്ച് മുഖ്യന്റെ പ്രസ് സെക്രട്ടറിയുടെ പോസ്റ്റ്; കുറിപ്പ് ചട്ടവിരുദ്ധമോ?
തിരുവനന്തപുരം: പി.വി അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തിൽ പോയി കളിക്കണമെന്നുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലെ ...