PM Modi Karnataka Visit - Janam TV

PM Modi Karnataka Visit

മൈസൂരിൽ നരേന്ദ്ര മോദിയെ വരവേറ്റ് ഡി.കെ. ശിവകുമാർ; വിവേക് സ്മാരക ഉദ്ഘാടന വേദിയിൽ കൈകോർത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ, 45 കോടി രൂപയുടെ സാംസ്കാരിക യുവജന കേന്ദ്രം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

മൈസൂർ: സാംസ്കാരിക നഗരമായ മൈസൂരിൽ രാമകൃഷ്ണ ആശ്രമത്തിൽ പുതുതായി നിർമ്മിച്ച സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം (വിവേക് സ്മാരക്) പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ...